യമൻ തിരിച്ചടിക്കുന്നു; സൗദിയും യുഎഇയും ഒറ്റപ്പെടും | Oneindia Malayalam

2018-04-28 740

യമനിലെ ആയിരക്കണക്കിന് സാധാരണക്കാരാണ് ആക്രമണത്തില്‍ വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടത്. തീവ്രവാദകളെയും ഹൂതികളെയും നേരിടാനെന്ന പേരിലുള്ള ന്യായീകരണത്തിന് കൂടുതല്‍ കാലം ആയുസില്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
#Yemen #SaudiArabia

Videos similaires